രാജ്യത്തെ അവഗണിക്കപ്പെട്ട ഭൂ പ്രദേശം
ആയിരുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ അടിമുടി മാറ്റിയെടുത്ത് വികസനത്തിന്റെ പാതയിൽ എത്തിച്ചിരിക്കുകയാണ് നരേന്ദ്ര മോദി എന്ന വികസന നായകൻ.
നരേന്ദ്ര മോദി അധികാരത്തിൽ എത്തിയ 2014 മുതൽ രാജ്യം മുഴുവൻ വികസന മന്ത്രം മുഴങ്ങുന്നത് നാം കണ്ടതാണ്.അതുകൊണ്ട് തന്നെയാണ് 2019 നരേന്ദ്ര മോദി സർക്കാരിനെ ജനങ്ങൾ വീണ്ടും തിരഞ്ഞെടുത്തത്.അതെ വലിയ വിജയം നേടി തന്നെയാണ് മോദി വീണ്ടും അധികാരത്തിൽ എത്തിയത്. എന്നാൽ അതിനേക്കാൾ ഉപരി രാഷ്ട്രം ഉറ്റ് നോക്കിയത് മറ്റൊന്നായിരുന്നു.നരേന്ദ്ര മോഡിയുടെ കീഴിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വന്നു ചേർന്നിരിക്കുന്ന പ്രകടമായ മാറ്റം. രാജ്യത്ത് നരേന്ദ്ര മോദി എന്ത് വികസനം കൊണ്ട് വന്നു എന്ന് എതിരാളികൾ പോലും ചോദിക്കാൻ മടിക്കുന്നതിന്റെ പ്രധാന കാരണം വടക്ക് കിഴക്കൻ മേഖലയിൽ വികസനത്തിന്റെ പേമാരി തന്നെ ഉണ്ടായി എന്നത് കൊണ്ടാണ്.
മുൻ പ്രധാനമന്ത്രി സ്വർഗീയ അടൽ ബിഹാരി വാജ്പേയ് ഈ പ്രദേശത്ത് ഒരു രാത്രി ചെലവഴിച്ച ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു. അന്ന് മാത്രമായിരുന്നു വടക്ക് കിഴക്കൻ മേഖലയിൽ അവസാനമായി നിയമനിർമ്മാതാക്കളുടെയും നയ നിർമ്മാതാക്കളുടെയും അവിഭാജ്യ ശ്രദ്ധ ലഭിച്ചിട്ടുള്ളത്.

Post a Comment